App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?

Aലാക്ടിക്കാസിഡ്

Bഹൈഡ്രോക്ലോറിക്കാസിഡ്

Cഅസറ്റിക് ആസിഡ്

Dഓക്സാലിക്ക് ആസിഡ്

Answer:

B. ഹൈഡ്രോക്ലോറിക്കാസിഡ്


Related Questions:

പൂർണവളർച്ച പ്രാപിച്ച മനുഷ്യന് എത്ര പല്ലുകളുണ്ടാവും?
' പയോറിയ ' ബാധിക്കുന്ന ശരീരഭാഗം ഏത് ?
പ്രോട്ടീൻ ദഹനം ആരംഭിക്കുന്നത്?
മനുഷ്യരിൽ മാംസ്യത്തിൻറെ ദഹനത്തിന് സഹായിക്കുന്ന രാസാഗ്നി ഏത്?
Identify the correct pathway of food ingested by an earthworm.