നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് _______?
Aകോശ പേശികൾ
Bഐച്ഛിക പേശികൾ
Cഅനൈശ്ചിക പേശികൾ
Dനോർമൽ പേശികൾ
Answer:
B. ഐച്ഛിക പേശികൾ
Read Explanation:
ഐച്ഛിക പേശികൾ
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് ഐച്ഛിക പേശികൾ /ബോധപൂർവ്വം പരിശ്രമംകൊണ്ട് ചുരുങ്ങുന്ന പേശികൾ
ഉദാഹരണം: കൈകളിലെ പേശികൾ
കാലുകളിലെ പേശികൾ
ഉദരഭാഗങ്ങൾ തുടങ്ങിയവ