Challenger App

No.1 PSC Learning App

1M+ Downloads
"നരിച്ചീറുകൾ പറക്കുമ്പോൾ" എന്ന ചെറുകഥ രചിച്ചതാര്?

Aസുഗതകുമാരി

Bതകഴി ശിവശങ്കരപ്പിള്ള

Cകമലാ സുരയ്യ

Dഅക്കിത്തം

Answer:

C. കമലാ സുരയ്യ

Read Explanation:

എൻറെ കഥ കമലാസുരയ്യയുടെ ആത്മകഥയാണ്


Related Questions:

രാധയെവിടെ എന്ന കൃതി രചിച്ചതാര്?
വിഷകന്യക ആരുടെ കൃതിയാണ്?
"എൻമകജെ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
നളചരിതം ആട്ടക്കഥ എഴുതിയതാര്?
ലീല ആരുടെ കൃതിയാണ്?