App Logo

No.1 PSC Learning App

1M+ Downloads
നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

Aതമിഴ്നാട്

Bഉത്തർപ്രദേശ്

Cമഹാരാഷ്ട്ര

Dരാജസ്ഥാൻ

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഇന്ത്യയിലെ പ്രധാന ആണവോർജ്ജനിലയങ്ങൾ 

ആണവോർജ്ജനിലയം  സ്ഥലം  സംസ്ഥാനം 
കക്രപാർ ആണവോർജ്ജ നിലയം കക്രപാർ ഗുജറാത്ത് 
കൈഗ ആണവനിലയം കൈഗ കർണാടക
കൽപ്പാക്കം അറ്റോമിക് പവർ സ്റ്റേഷൻ കൽപ്പാക്കം തമിഴ്നാട്
താരാപൂർ ആറ്റോമിക് പവർ സ്റ്റേഷൻ താരാപൂർ മഹാരാഷ്ട്ര 
കൂടംകുളം ആണവനിലയം കൂടംകുളം തമിഴ്നാട്
രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ  റാവത്ത്ഭട്ട   രാജസ്ഥാൻ
നറോറ ആറ്റോമിക് പവർ സ്റ്റേഷൻ നറോറ ഉത്തർപ്രദേശ് 

Related Questions:

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?
Where was the first hydroelectric power station in Asia established?
റിലയൻസ് എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
India introduction its first peaceful nuclear explosion in the year ?
ഹന്ദ്രി - നീവ സുജല ശ്രാവന്തി ( HNSS ) ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?