App Logo

No.1 PSC Learning App

1M+ Downloads
വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടി "ഓപ്പറേഷൻ ജലധാര" എന്ന പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല ?

Aആലപ്പുഴ

Bപത്തനംതിട്ട

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ഭരണകൂടമാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Questions:

മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ/വ്യവസായങ്ങൾ തുടങ്ങിയവ ആരംഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
തരിശു ഭൂമികളിൽ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ വഴി ആരംഭിച്ച പദ്ധതി ?
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി ?