നവംബർ 2 ബുധനാഴ്ചയായാൽ ആ മാസത്തിൽ എത്ര ബുധനാഴ്ചകൾ വരും ?A4B5C3D6Answer: B. 5 Read Explanation: 1, 2 തീയതികളിൽ വരുന്ന ദിവസം 5 തവണ ആവർത്തിക്കും ബാക്കി തീയതികളിൽ വരുന്ന ദിവസം 4 തവണ ആവർത്തിക്കുംRead more in App