നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനനി സുരക്ഷാ യോജന പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?A2001B2004C2005D2007Answer: C. 2005 Read Explanation: ജനനി സുരക്ഷാ യോജന (JSY) പദ്ധതി ആരംഭിച്ച വർഷം - 2005 ഏപ്രിൽ 12 പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി - മൻമോഹൻ സിംഗ് നവജാത ശിശുക്കളുടെ മരണ നിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം National Maternity Benefit Scheme (NMBS) ൻ്റെ പരിഷ്‌കൃത രൂപമാണ് ജനനി സുരക്ഷ യോജന ASHA പ്രവർത്തകരാണ് JSY യുടെ കീഴിൽ വരുന്ന സ്ത്രീകൾക്ക് ഗവൺമെൻ്റിൻ്റെ സേവനങ്ങൾ എത്തിക്കുന്നത് Read more in App