Challenger App

No.1 PSC Learning App

1M+ Downloads
"നവസാരം" എന്നറിയപ്പെടുന്ന രാസവസ്തു ?

Aഅമോണിയം ക്ലോറൈഡ്

Bഅമോണിയം കാർബണേറ്റ്

Cസോഡിയം നൈട്രേറ്റ്

Dഹൈഡ്രജൻ പെറോക്സൈഡ്

Answer:

A. അമോണിയം ക്ലോറൈഡ്

Read Explanation:

ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം അമോണിയം ആണ് .


Related Questions:

ടേബിൾ ഷുഗർ എന്നറിയപ്പെടുന്നതെന്ത്?
വീക്ക് ഫീൽഡ് ലിഗാൻഡുകൾ സാധാരണയായി എന്ത് തരം കോംപ്ലക്സുകളാണ് ഉണ്ടാക്കുന്നത്
സിമന്റ് നിർമ്മാണ വേളയിൽ, സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്
മൽസ്യം അഴുകാതിരിക്കാൻ വ്യാപകമായി ചേർക്കുന്ന രാസവസ്തു?
പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?