App Logo

No.1 PSC Learning App

1M+ Downloads
നവീകരണപ്രസ്ഥാനത്തെ ................................... എന്ന് വിശേഷിപ്പിക്കുന്നു.

Aക്രമസമാധാനത്തിന്റെ വിജയം

Bനവോത്ഥാനത്തിന്റെ ശിശു

Cസാഹിത്യത്തിന്റെ പ്രഭാതം

Dകലയുടെ ഉജ്ജ്വലം

Answer:

B. നവോത്ഥാനത്തിന്റെ ശിശു

Read Explanation:

മതനവീകരണ പ്രസ്ഥാനം

  • മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് ജർമ്മനിയിലാണ്.

  • നവീകരണപ്രസ്ഥാനത്തെ (Reformation movement) നവോത്ഥാനത്തിന്റെ ശിശു എന്ന് വിശേഷിപ്പിക്കുന്നു.

  • നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ജോൺ വൈക്ലിഫ് ആണ്.

  • ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വൈക്ലീഫ് ആണ്.

  • ബൊഹിമയിലെ ജോൺ ഹസ്സ് ജോൺ വൈക്ലിഫിന്റെ ശിഷ്യനായിരുന്നു.

  • മതനവീകരണ പ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷിയാണ് ജോൺ ഹസ്സ്.


Related Questions:

പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ടത് ?
ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ അറിയപ്പെട്ട മറ്റൊരു പേര് ?
യൂറോപ്പിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം ?
ഫ്യൂഡൽ പ്രഭു താമസിക്കുന്ന കോട്ട അറിയപ്പെട്ടിരുന്നത് ?