നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?Aചൽക്കോലിത്തിക് കാലഘട്ടംBനിയോലിത്തിക് കാലഘട്ടംCമെസൊലിത്തിക് കാലഘട്ടംDഅയേൺ ഏജ്Answer: B. നിയോലിത്തിക് കാലഘട്ടം Read Explanation: നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് - നിയോലിത്തിക് കാലഘട്ടം നിയോലിത്തിക് എന്ന പദം ഉത്ഭവിച്ചത് നിയോ (പുതിയ), ലിത്തിക് (ശില) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്ന് Read more in App