നവീന ശിലായുഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?Aബ്രഹ്മഗിരിBഷോവെCകോൽദിവDചിരാന്ത്Answer: B. ഷോവെ Read Explanation: നവീന ശിലായുഗത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന സ്ഥലങ്ങൾ: എടയ്ക്കൽ പയ്യമ്പള്ളി ബ്രഹ്മഗിരി മാസ്കി കോൽദിവ ചിരാന്ത് Read more in App