App Logo

No.1 PSC Learning App

1M+ Downloads
നവീനശിലയുഗ കേന്ദ്രങ്ങളായ ' ഛോട്ടാനാഗ്പൂർ , ചിരാന്ത് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aആസാം

Bപശ്ചിമ ബംഗാൾ

Cബീഹാർ

Dഹരിയാന

Answer:

C. ബീഹാർ


Related Questions:

താമ്രശിലായുഗകേന്ദ്രം ആയ ' ഏറാൻ ' ഏതു സംസ്ഥാനത്താണ് ?
' കാളയുടെ വിശാലമായ മുറി ' ഏതു ഗുഹയിൽ കാണപ്പെടുന്നു ?
താമ്രശിലായുഗകേന്ദ്രം ആയ ' ചിരാന്ത് ' ഏതു സംസ്ഥാനത്താണ് ?
പ്രാചീനശിലായുഗ കേന്ദ്രമായ 'നാഗാർജുനകൊണ്ട' ഏതു സംസ്ഥാനത്താണ് ?
താമ്രശിലായുഗ കേന്ദ്രമായ ' ചാതൽ ഹൊയൂക്ക് ' എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?