App Logo

No.1 PSC Learning App

1M+ Downloads
നവീനശിലയുഗ കേന്ദ്രമായ ' ഗുഫ്ക്രാൾ ' സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകശ്മീർ

Bകർണാടക

Cതെലങ്കാന

Dതമിഴ്നാട്

Answer:

A. കശ്മീർ


Related Questions:

താമ്രശിലായുഗ കേന്ദ്രമായ ' ജോർവെ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
താഴെ പറയുന്നതിൽ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യാത്ത നവീനശിലായുഗ കേന്ദ്രം ഏതാണ് ?
താമ്രശിലായുഗ കേന്ദ്രമായ ' ഏറാൻ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
' മനുഷ്യൻ സ്വയം നിർമിക്കുന്നു ' എന്ന പുസ്തകം രചിച്ചത് :
കാളകളുടെ വിശാലമായ മുറി (The great hall of bulls) ഏത് ഗുഹയിലാണ് കാണപ്പെടുന്നത് ?