നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം ?AകോൾഡിവBമെഹെർഗെഡ്CമഹാഗാരDഹല്ലൂർAnswer: A. കോൾഡിവ Read Explanation: നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ട ങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം - കോൾഡിവ (Koldiva) കോൾഡിവ ഉത്തർപ്രദേശിലാണ് ഹല്ലൂർ കർണാടകയിലാണ് Read more in App