നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
Aസർപ്പിളാകാരം
Bഅണ്ഡാകാരം
Cകാചാകാരം
Dഅനിയത രൂപം
Aസർപ്പിളാകാരം
Bഅണ്ഡാകാരം
Cകാചാകാരം
Dഅനിയത രൂപം
Related Questions:
ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക.
(i) മർദചരിവ് മാനബലം
(ii) കൊഹിഷൻ ബലം
(iii) ഘർഷണ ബലം
(iv) കൊറിയോലിസ് ബലം