App Logo

No.1 PSC Learning App

1M+ Downloads
നാം കല്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന റിട്ട് ?

Aഹേബിയസ് കോര്‍പ്പസ്

Bപ്രൊഹിബിഷന്‍

Cമാന്‍ഡമസ്

Dസെര്‍ഷ്യോററി

Answer:

C. മാന്‍ഡമസ്

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്.
  • മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്.
  • പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും 
  • സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

Related Questions:

സുപ്രീം കോടതിയിലെ ജഡ്ജിമാറുടെ എണ്ണം നിശ്ചയിക്കുന്നതാര് ?
Supreme Court judge retire at the age of
What year did the Supreme Court come into being?
Which article of the Indian Constitution is related to the establishment and constitution of the Supreme Court?
2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?