Challenger App

No.1 PSC Learning App

1M+ Downloads
നാകം എന്നറിയപ്പെടുന്ന ലോഹം ?

Aസ്വർണ്ണം

Bചെമ്പ്

Cസിങ്ക്

Dഇരുമ്പ്

Answer:

C. സിങ്ക്

Read Explanation:

  • നാകം - സിങ്ക് 
  • കറുത്തീയം - ലെഡ് 
  • വെളുത്തീയം - ടിൻ 
  • ഗന്ധകം - സൾഫർ 
  • ലിറ്റിൽ സിൽവർ - പ്ലാറ്റിനം 
  • ലിക്വിഡ് സിൽവർ - മെർക്കുറി 
  • രാസസൂര്യൻ - മഗ്നീഷ്യം 

Related Questions:

രാസസൂര്യൻ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
ലോഹങ്ങളുടെ രാജാവ് :
ലോഹശുദ്ധീകരണത്തിന് സ്വേദനം ഉപയോഗിക്കുന്നത് ഏതു ലോഹ ആയിരാണ് ?
ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി അറിയപ്പെടുന്നത് എന്ത് ?

ലോഹങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ലോഹങ്ങൾ ഇലക്ട്രോൺ വിട്ടുകൊടുത്ത് പോസിറ്റീവ് അയോണുകളായി മാറുന്നു.
  2. ലോഹങ്ങൾ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ സ്വീകരിക്കുന്നു.
  3. ലോഹങ്ങൾ ഇലക്ട്രോ നെഗറ്റീവ് സ്വഭാവം കാണിക്കുന്നു.