App Logo

No.1 PSC Learning App

1M+ Downloads
നാഗാലാൻഡിന്റെ തലസ്ഥാനം :

Aഇംഫാൽ

Bകൊഹിമ

Cഐസ്വാൾ

Dഷില്ലോങ്

Answer:

B. കൊഹിമ

Read Explanation:

വടക്കുകിഴക്കൻ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് നാഗാലാൻഡ്. പടിഞ്ഞാറ് ആസാം സംസ്ഥാനവും, വടക്ക് അരുണാചൽ പ്രദേശും ആസാമും, കിഴക്ക് മ്യാൻമറും, തെക്ക് മണിപ്പൂരും അതിർത്തി പങ്കിടുന്നു. സംസ്ഥാന തലസ്ഥാനം കൊഹിമയും ഏറ്റവും വലിയ നഗരം ദിമാപൂരുമാണ്.


Related Questions:

ഇന്ത്യയിൽ ആദ്യമായി വനമഹോത്സവം ആരംഭിച്ച സംസ്ഥാനം ഏത് ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?
നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആണ് ?
വാസുകി ഇൻഡിക്കസ് എന്ന പേരിൽ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ഏത് ?