മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?Aതമിഴ്നാട്Bഗുജറാത്ത്CഹരിയാനDഉത്തർപ്രദേശ്Answer: B. ഗുജറാത്ത് Read Explanation: മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് ഇന്ത്യയിൽ ആദ്യമായി ക്ഷീര എ. ടി . എം നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത് ഇന്ത്യയിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് സ്ഥാപിതമായ സംസ്ഥാനം - ഗുജറാത്ത് ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം സ്ഥാപിതമായ സംസ്ഥാനം - ഗുജറാത്ത് ധവള വിപ്ലവം ആദ്യമായി ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് ഇന്ത്യയിൽ ആദ്യമായി കാലാവസ്ഥ നിരീക്ഷണ ഡിപ്പാർട്ട്മെന്റ് നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത് കടൽത്തറയിൽ നിന്നുള്ള എണ്ണഖനനം ആദ്യമായി ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് Read more in App