ഹോരസ്സ്
▪️ഹോരസ്സിന്റെ കാവ്യപഠന ഗ്രന്ഥം?
ars poetica (പിസോസിനെഴുതിയ ലേഖനം)
▪️ ars poetica യുടെ രചനാലക്ഷ്യം?
-കവിയശ്ശസ് ആഗ്രഹിക്കുന്നവർക്കായി ചട്ടങ്ങളും നിയമ ങ്ങളും ക്രോഡീകരിക്കുക
▪️ ars poetica യിലെ കവിതയുടെ മൂന്ന് വിഭാഗങ്ങൾ ഏതൊക്കെ
-പോയസിസ്, പോയമ, പോയറ്റി
▪️ മഹാകാവ്യമെഴുതാൻ ഹോരസ്സ് നിർദ്ദേശിക്കുന്ന വൃത്തം?
- ഇയാംബിക്ക് ഹെക്സാ മീറ്റർ
▪️ഹോരസ്സിൻ്റെ അഭിപ്രായത്തിൽ നാടകത്തിൽ എത്ര അങ്ക ങ്ങൾ വേണം?
-അഞ്ച്
▪️നാടകത്തിലെ അവിഭാജ്യ ഘടകമായി ഹോരസ്സ് കാണുന്നത് എന്തിനെയാണ്?
- ഗായകസംഘം (കോറസ്)