ഭാവനയെ സെക്കണ്ടറിയെന്നും പ്രൈമറിയെന്നും വിഭജിച്ച് പഠിച്ചതാര്?Aബനഡിറ്റോ ക്രോച്ചേBലിയോ ടോൾസ്റ്റോയ്Cഐ എ റിച്ചാർഡ്സ്Dകോൾറിഡ്‌ജ്Answer: D. കോൾറിഡ്‌ജ് Read Explanation: കോൾറിഡ്‌ജ്▪️ബയോഗ്രാഫിയ ലിറ്ററേറിയ എന്ന ഗ്രന്ഥം -▪️ബയോഗ്രാഫിയ ലിറ്ററേറിയയുടെ 13-ാം അധ്യായത്തിൽ ആണ് ഭാവനയെയും മനോധർമ്മത്തെയും നിർവ്വചിക്കുന്നത്.▪️"Willing Suspension of dis belief" എന്ന പ്രയോഗം (ആസ്വാദനതത്ത്വം) വരുന്നത് 14-ാം അദ്ധ്യായത്തിലാണ്.ഐ.എ. റിച്ചാർഡ്‌സ്▪️മനോവിജ്ഞാനീയ തത്വങ്ങളുടെ വെളിച്ചത്തിൽ സാഹിത്യസിദ്ധാന്തങ്ങളെ വിശദീ കരിച്ചു. Read more in App