App Logo

No.1 PSC Learning App

1M+ Downloads
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി?

Aജി പി പിള്ള

Bഎം കെ മേനോൻ

Cകെ എം പണിക്കർ

Dവി പി മേനോൻ

Answer:

D. വി പി മേനോൻ

Read Explanation:

1894 -ൽ ഒറ്റപ്പാലത്ത് ആണ് വി പി മേനോൻ ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം വിവിധ മേഖലയിൽ ജോലി നോക്കി. 1952-ൽ ഒറീസയിൽ ഗവർണറായി ചുമതലയേറ്റു.


Related Questions:

ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നവർഷം ?
മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?
സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?
റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം