Challenger App

No.1 PSC Learning App

1M+ Downloads
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?

Aന്യൂറോൺ

Bമസ്തിഷ്‌കം

Cസുഷുമ്ന

Dസിനാപ്സ്

Answer:

A. ന്യൂറോൺ

Read Explanation:

നാഡീകോശം ( ന്യൂറോൺ )

  • നാഡീവ്യവസ്ഥയുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം 
  • മസ്തിഷ്കം നിർമ്മിച്ചിരിക്കുന്ന അടിസ്ഥാന കോശം 
  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശം 
  • ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യം ഉള്ള കോശം 
  • വിഭജന ശേഷി ഇല്ലാത്ത കോശം 

നാഡീകോശത്തിന്റെ മുഖ്യ ഭാഗങ്ങൾ 

  • ഡെൻഡ്രൈറ്റ് 
  • ഡെൻഡ്രോൺ 
  • ഷ്വാൻ കോശങ്ങൾ 
  • ആക്സോൺ 
  • ആക്സോണൈറ്റ് 
  • സിനാപ്റ്റിക് നോബ് 

Related Questions:

മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?
സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?
കോക്ലിയയിലെ മധ്യഅറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്നത്?
ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് മൂക്കിലെ _________ ആണ്
നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?