Challenger App

No.1 PSC Learning App

1M+ Downloads
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?

Aനാണയശാസ്ത്രം

Bപ്രത്യയശാസ്ത്രം

Cധനശാസ്ത്രം

Dഇവയൊന്നുമല്ല

Answer:

A. നാണയശാസ്ത്രം

Read Explanation:

  • നാണയങ്ങൾ പ്രധാന ചരിത്ര സ്രോതസ്സുകളാണ്.

  • നിർമ്മിക്കപ്പെട്ട കാലഘട്ടത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെക്കുറിച്ച് അവ നമുക്ക് അറിവ് നൽകുന്നു.

  • നാണയങ്ങളെക്കുറിച്ചുള്ള പഠനത്തിന് നാണയശാസ്ത്രം (Numismatics) എന്നാണ് പറയുന്നത്.


Related Questions:

കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയുടെ കാലത്ത് പ്രചാരത്തിലിരുന്ന നാണയം ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ സംഘകാല കൃതികൾക്ക് ഉദാഹരണം ഏത്

  1. പതിറ്റുപ്പത്ത്
  2. പുറനാനൂറ്
  3. അകനാനൂറ്
  4. കുറുംതൊകൈ,
  5. നറ്റിനൈ
    സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായിരുന്ന രേവതി പട്ടത്താനം എന്ന പണ്ഡിതസദസ് നടത്തിയിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചായിരുന്നു?
    പ്രശസ്തമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
    താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?