App Logo

No.1 PSC Learning App

1M+ Downloads
"നാഥുല" ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ:

Aഉത്തരാഖണ്ഡ് - ടിബറ്റ്

Bഹരിയാന- ടിബറ്റ്

Cഉത്തർപ്രദേശ് - ടിബറ്റ്

Dസിക്കിം - ടിബറ്റ്

Answer:

D. സിക്കിം - ടിബറ്റ്

Read Explanation:

  • ബനിഹാൾ : ജമ്മു -ശ്രീനഗർ
  • ലിപുലേഖ്: ഉത്തരാഖണ്ഡ് -ടിബറ്റ്  
  • സോജിലാ : ശ്രീനഗർ- കാർഗിൽ
  • ഷിപ്കിലാ : ഹിമാചൽ പ്രദേശ്- ടിബറ്റ്

Related Questions:

Which Indian states shares border with China?
' പീപ്പിൾസ് ഡെയിലി ' എന്ന ദിനപത്രം പുറത്തിറങ്ങുന്നത് ഏത് നഗരത്തിൽ നിന്നാണ് ?
നാഷണൽ പഞ്ചായത്ത് എന്നത് ഏത് രാജ്യത്തിൻ്റെ പാർലമെന്റ് ആണ് ?
പാശ്ചാത്യ സ്വാധീനം കുറക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?