• ഗുൽസാറിനൊപ്പം ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഹിന്ദു ആചാര്യനും സംസ്‌കൃത പണ്ഡിതനുമായ വ്യക്തി - രാം ഭദ്രാചാര്യ
• പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവും, ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ് ഗുൽസാർ
• യഥാർത്ഥ നാമം - സമ്പൂരൻ സിങ് കാൽറാ
• ഉറുദു ഭാഷക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്
• ഗുൽസാർ എഴുതിയ ആദ്യ സിനിമ ഗാനം - ബന്ദ്നി (1963)
• "സ്ലം ഡോഗ് മില്ല്യണയർ" എന്ന ചിത്രത്തിലെ "ജയ് ഹോ എന്ന ഗാനത്തിൻറെ രചയിതാവ്