App Logo

No.1 PSC Learning App

1M+ Downloads
നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് :

Aമന്നത്ത് പത്മനാഭൻ

Bകെ.ജി. ആർ. കർത്ത

Cസുകുമാരൻ നായർ

Dഎം.എൻ. ഗോവിന്ദൻ നായർ -

Answer:

A. മന്നത്ത് പത്മനാഭൻ


Related Questions:

' മോക്ഷപ്രദീപം ' എന്ന കൃതി ബ്രഹ്മാനന്ദ ശിവയോഗി പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
The earliest social organisation in Kerala was?
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
Who founded Vidhya Pashini Sabha?
Who started Prathyksha Raksha Daiva Sabha, a Dalit liberation movement in Kerala?