App Logo

No.1 PSC Learning App

1M+ Downloads
നാലാമത് ലോക കേരള സഭാ സമ്മേളനം നടന്നത് എവിടെ ?

Aകൊച്ചി

Bകോഴിക്കോട്

Cകണ്ണൂർ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• കേരള സർക്കാരിൻ്റെ ആഭിമുഖ്യത്തിലാണ് ലോക കേരള സഭാ സമ്മേളനം നടത്തുന്നത് • ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന കേരള സർക്കാർ പോർട്ടൽ - ലോകകേരളം • നോർക്ക (NORKA) യുടെ നേതൃത്വത്തിലാണ് വിദേശ മലയാളികളുടെ വിവരങ്ങൾ പോർട്ടലിലേക്ക് ലഭ്യമാക്കിയത്


Related Questions:

കേരളത്തിൽ ശിശു-മാതൃ മരണ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നവജാത ശിശുക്കളിൽ നടത്തി വരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ആർദ്രം മിഷന്റെ അധ്യക്ഷൻ ആര്?
Who is the Brand Ambassador of the programme "Make in Kerala" ?
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും "ഹാപ്പിനസ് പാർക്ക്" നിർമ്മിക്കാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
' Ente Maram ' project was undertaken jointly by :