App Logo

No.1 PSC Learning App

1M+ Downloads
നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?

A20

B21

C28

D25

Answer:

B. 21

Read Explanation:

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി = 16 ആദ്യത്തെ മൂന്നെണ്ണത്തിന്റെ തുക = 16 × 3 = 48 നാല് സംഖ്യകളുടെ തുക = 48 + അവസാന സംഖ്യ = 48 + 18 = 66 ആദ്യ സംഖ്യ= നാല് സംഖ്യകളുടെ തുക - അവസാന മൂന്ന് സംഖ്യകളുടെ തുക = 66 - 45 = 21


Related Questions:

ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ?
തുടർച്ചയായി നാല് എണ്ണൽ സംഖ്യകളുടെ ആകെത്തുക 154 ആണ്. ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.
രാമുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 40 ലഭിച്ചുവെങ്കിൽ അവന്റെ ആകെ മാർക്ക് എന്ത്?
15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?