നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്. അനൂപ് രാമകൃഷ്ണന്റെ മുമ്പിലാണ് നടന്നത്. ആതിര, സജിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ നടന്നത് ആരാണ് ?
Aഅനൂപ്
Bസജി
Cരാമകൃഷ്ണൻ
Dആതിര
Answer:
B. സജി
Read Explanation:
അനൂപ് > രാമകൃഷ്ണൻ > ആതിര > സജി
ഏറ്റവും പിന്നിൽ നടന്നത് സജി