നാല് ഡോസ് കോവിഡ് വാക്‌സിനേഷൻ നൽകുന്ന ആദ്യ രാജ്യം ?
Aഇസ്രായേൽ
Bബ്രിട്ടൻ
Cക്യൂബ
Dഇന്ത്യ
Answer:
A. ഇസ്രായേൽ
Read Explanation:
കാൻസർ ചികിത്സയിൽ കഴിയുന്നവരും അവയവം മാറ്റിവയ്ക്കൽ സ്വീകർത്താക്കളും പോലെയുള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കാണ് ഇസ്രായേൽ നാലാമത്തെ വാക്സിൻ ഡോസ് നൽകുന്നത്.