App Logo

No.1 PSC Learning App

1M+ Downloads
നാളികേരത്തിന്റെ ഉൽപ്പാദനം ശാസ്ത്രീയമായി വർധിപ്പിക്കുവാനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?

Aകേര കേരളം

Bകേര വിപ്ലവം

Cകേര ഗ്രാമം

Dകേര കൈരളി

Answer:

C. കേര ഗ്രാമം

Read Explanation:

തെങ്ങ്

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള
  • കേരളത്തിന്റെ സംസ്‌ഥാന വൃക്ഷം
  • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല- കോഴിക്കോട്
  • ശാസ്ത്രീയാടിസ്‌ഥാനത്തിൽ തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ - ഡച്ചുകാർ
  • നാളികേര ദിനമായി ആചരിക്കുന്നത്- സെപ്റ്റംബർ 2
  • കേരഫെഡിന്റെ ആസ്‌ഥാനം- തിരുവനന്തപുരം(1987) 
  • കേരളത്തിലെ മികച്ച കേരകർഷകനു നൽകുന്ന അവാർഡ്- കേരകേസരി
  • നാളികേരത്തിന്റെ ഉൽപ്പാദനം ശാസ്ത്രീയമായി വർധിപ്പിക്കുവാനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി - കേര ഗ്രാമം
  • തെങ്ങ് നടേണ്ട ശരിയായ അകലം- 7.5m x 7.5m

തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ 

  • മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം- തെങ്ങ്.
  • മണ്ഡരിയുടെ ശാസ്ത്രീയനാമം -എരിക്കോഫിസം ഗെറിറോണിസ്.
  • തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം- വൈറസ്.
  • തെങ്ങിന്റെ കൂമ്പുചീയലിനു കാരണം- ഫംഗസ്.
  • തെങ്ങോലകൾ മഞ്ഞളിക്കുന്നത് നൈട്രജന്റെ അഭാവത്താലാണ്

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള?
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനങ്ങളല്ലാത്തത് ഏത്?

  1. പവിത്ര
  2. അനാമിക
  3. ഹ്രസ്വ
  4. അർക്ക
കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ഏത് ?
കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?