നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?Aഗുജറാത്ത്BഅസംCഒഡീഷDആന്ധ്രാപ്രദേശ്Answer: C. ഒഡീഷ Read Explanation: ഒഡീഷയിലെ അൻഗുൽ ജില്ലയിലാണ് തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്Read more in App