App Logo

No.1 PSC Learning App

1M+ Downloads
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം?

Aകൽപ്പാക്കം

Bകാക്രാപാറ

Cനറോറ

Dകൈഗ

Answer:

D. കൈഗ

Read Explanation:

കർണാടക സംസ്ഥാനത്തെ ഉത്തര കന്നഡ ജില്ലയിലെ കാളി നദിക്കു സമീപം കൈഗ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആണവനിലയം ആണ് കൈഗ.

ഈ ആണവനിലയം പ്രവർത്തനം ആരംഭിച്ചത് 2000 ലാണ്.


Related Questions:

കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?
റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ്‌ ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ഏതാണ് ?
ജിയോ തെർമൽ പ്ലാന്റിന് പ്രസിദ്ധമായ സ്ഥലം ഏത് ?
ജലവൈദ്യുതി ഉത്പാദനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?