App Logo

No.1 PSC Learning App

1M+ Downloads
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന പേരിൽ എഴുതിയ കഥയേത്?

Aദ്വാരക

Bമേനോക്കിയെ കൊന്നതാര്

Cഎൻ്റെ അനുഭവം

Dഒരു എടപ്രഭുവിൻ്റെ ദിനസരി

Answer:

C. എൻ്റെ അനുഭവം

Read Explanation:

  • 'എൻ്റെ അനുഭവം' എന്ന കഥ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന പേരിൽ എഴുതിയതാണ്.


Related Questions:

പുലരിയിലെ മൂന്നു ഞണ്ടുകൾ എന്ന നോവൽ ആരുടേത് ?
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?

താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.

ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.