Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നിലവിലെ ചെയർമാൻ ആരാണ് ?

Aജസ്റ്റിസ് ഇന്ദിര ബാനർജി

Bജസ്റ്റിസ് സഞ്ജീവ് ഖന്ന

Cജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Dജസ്റ്റിസ് യു.യു.ലളിത്

Answer:

B. ജസ്റ്റിസ് സഞ്ജീവ് ഖന്ന

Read Explanation:

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഓഫ് ഇന്ത്യ (NALSA)

  • 1995 നവംബർ 9 ന് ലീഗൽ സർവീസസ് അതോറിറ്റി ആക്ട് 1987 ന് കീഴിൽ രൂപീകരിച്ചു.
  • സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് (നിയമത്തിന്റെ സെക്ഷൻ 12 ൽ നിർവചിച്ചിരിക്കുന്നത്) സൗജന്യ നിയമ സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദേശ്യം.
  • കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ലോക് അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • NALSA -യുടെ രക്ഷാധികാരി (Patron-in-Chief) - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
  • സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായിരിക്കും NALSA-യുടെ എക്സിക്യൂട്ടീവ് ചെയർമാൻ. 

Related Questions:

ഭരണഘടന സ്ഥാപനങ്ങളിൽ CAG കാണ് ഏറ്റവും പ്രാധാന്യം എന്ന അഭിപ്രായപ്പെട്ട വ്യക്തി ?
സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ പ്രായപരിധി എത്ര ?
Which of the following office is described as the " Guardian of the Public Purse" ?
ഇന്ത്യയുടെ ആദ്യ സോളിസിറ്റർ ജനറൽ ആര് ?
The nature of India as a Secular State :