Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഏറ്റവും കുറവ് ആളുകൾ മൂന്ന്നേരം ഭക്ഷണം കഴിക്കുന്ന സംസ്ഥാനം ഏത് ?

Aരാജസ്ഥാൻ

Bജാർഖണ്ഡ്

Cഒഡീഷ

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 • സർവ്വേ പ്രകാരം ഇന്ത്യയിൽ 3 നേരം ഭക്ഷണം കഴിക്കുന്നവർ - 56.3 % • മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം • രണ്ടാം സ്ഥാനം - തമിഴ്‌നാട് • മൂന്നാമത് - തെലുങ്കാന


Related Questions:

2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?
2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ?
ലോക മത്സരക്ഷമത സൂചിക 2022-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
മെഹബൂബ് - ഉൾ - ഹക്ക് ഏത് രാജ്യക്കാരനാണ് ?