App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

Aകേരളം

Bസിക്കിം

Cഹിമാചൽ പ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. സിക്കിം

Read Explanation:

• ഇന്ത്യയിലെ ഗ്രാമ മേഖലകളിലെ പ്രതിമാസ ആളോഹരി ചെലവ് - 4122 രൂപ

• നഗര മേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് - 6996 രൂപ

• ഏറ്റവും കൂടുതൽ പ്രതിമാസ ആളോഹരി ചെലവുള്ള സംസ്ഥാനം - സിക്കിം

സിക്കിം

------------

♦ ഗ്രാമ മേഖല - 9377 രൂപ

♦ നഗര മേഖല - 13927 രൂപ

• ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

-----------------

♦ ഗ്രാമ മേഖല - 2739 രൂപ

♦ നഗര മേഖല - 4927 രൂപ

• കേരളത്തിലെ ഗ്രാമ മേഖലയിലെ ആളോഹരി ചെലവ് - 6611 രൂപ

• കേരളത്തിലെ നഗര മേഖലയിലെ ആളോഹരി ചെലവ് - 7783 രൂപ


Related Questions:

The budget of a country's defense is a form of:
ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ് ?
ലണ്ടൻ കേന്ദ്രബാങ്ക് നൽകുന്ന 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ലഭിച്ചത് ?
2025 ലെ "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൻ്റെ വേദി ?
The **Keynesian** view on public expenditure during a recession suggests that the government should: