പട്നിടോപ്പ് തുരങ്കം എന്ന പേരിലും അറിയപ്പെടുന്ന റോഡ് തുരങ്കം ഏതാണ് ?Aഅടൽ തുരങ്കംBചെനാനി-നഷ്റി തുരങ്കംCജവഹർ തുരങ്കംDറോഹ്താങ് തുരങ്കംAnswer: B. ചെനാനി-നഷ്റി തുരങ്കം Read Explanation: ചെനാനി-നാഷ്റി തുരങ്കം ജമ്മുകശ്മീരിൽ സ്ഥിതി ചെയ്യുന്നു. 2017 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യപെട്ടു. പട്നിടോപ്പ് തുരങ്കം എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം. ദേശീയ പാത-44 ലെ ഈ തുരങ്കത്തിന് 9.2 കി.മീ. നീള മുണ്ട്. Read more in App