നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
A2024 ഡിസംബർ 24
B2023 ഡിസംബർ 24
C2024 ഡിസംബർ 30
D2023 ഡിസംബർ 30
Answer:
A. 2024 ഡിസംബർ 24
Read Explanation:
• സൂര്യൻ്റെ ഏറ്റവും അടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു - പാർക്കർ സോളാർ പ്രോബ്
• സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്റർ ദൂരത്തിലാണ് പേടകം സഞ്ചരിച്ചു
• 1400 ഡിഗ്രി സെൽഷ്യസ് ചൂടുള്ള മേഖലയിലൂടെയായിരുന്നു സഞ്ചാരം
• സൂര്യൻ്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലൂടെയാണ് പേടകം സഞ്ചരിച്ചത്