App Logo

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് കമ്മീഷണറിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 2(i)

Bസെക്ഷൻ 2(iii)

Cസെക്ഷൻ 2(vii a)

Dസെക്ഷൻ 2(xiii)

Answer:

D. സെക്ഷൻ 2(xiii)

Read Explanation:

സെക്ഷൻ 5 പ്രകാരമാണ് നാർക്കോട്ടിക് കമ്മീഷണറെ നിയമിക്കുന്നത്.


Related Questions:

ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?
NDPS ആക്റ്റിനകത്ത് Rehabilitation കുറിച്ച് പ്രതിപാദിക്കുന്നത്?
താഴെ തന്നിരിക്കുന്നവയിൽ സിന്തറ്റിക് ഡ്രഗ്സ് ൽ ഉൾപ്പെടാത്തത് ഏത്?
'addict' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
NDPS ആക്ട് പ്രകാരം കഞ്ചാവ് കൃഷി, ലഹരി വസ്തുക്കളുടെ ഉത്പാദനം, ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നിവയ്ക്കുള്ള ശിക്ഷ?