App Logo

No.1 PSC Learning App

1M+ Downloads
'നിങ്ങളെന്നെ കോൺഗ്രസ്സാക്കി' എന്ന പുസ്തകം എഴുതിയതാര് ? |

Aശെൽവരാജ്

Bഎം.ആർ. മുരളി

Cഎ.പി. അബ്ദു ള്ളക്കുട്ടി

Dകെ. മുരളീധരൻ

Answer:

C. എ.പി. അബ്ദു ള്ളക്കുട്ടി


Related Questions:

2025 മാർച്ചിൽ അന്തരിച്ച ഒഡിയ കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തി ?
ബാല്യകാല സ്മരണകൾ ആരുടെ കൃതിയാണ്?
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?
സ്വർഗ്ഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ്?
ആട്ടുകട്ടിൽ എന്ന കൃതി രചിച്ചതാര്?