App Logo

No.1 PSC Learning App

1M+ Downloads
നിങ്ങൾ അടിയന്തരപ്രാധാന്യമുള്ള ഒരു ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ പെൻഷൻ പറ്റിയ ഒരധ്യാപകൻ നിങ്ങളോട് ദീർഘമായി സംസാരിക്കുന്നു എന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും

Aവിനയത്തോടെ സ്വീകരിച്ച് സംഭാഷണത്തിലേർപ്പെടും

Bവിനയത്തോടും സ്നേഹത്തോടും നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കും

Cജോലിത്തിരക്കുള്ളതുകൊണ്ട് ഇനിയൊരിക്കൽ വരാൻ പറയും

Dഅദ്ദേഹം പറഞ്ഞുതീരുന്നതുവരെ അസ്വസ്ഥതയോടെ കേട്ടുകൊണ്ടിരിക്കും

Answer:

B. വിനയത്തോടും സ്നേഹത്തോടും നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കും


Related Questions:

If you have Methyphobia what are you afraid of ?

താഴെപ്പറയുന്നവയിൽ ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവ തിരഞ്ഞെടുക്കുക :

  1. മാനസിക പിരിമുറുക്കം
  2. പരസ്പര വൈരുദ്ധ്യം
  3. ശാരീരിക അക്രമം
    A legislator in the United States believes that all illegal aliens from Mexico are criminals and social pariahs. Which term correctly identifies the beliefs of the legislator ?

    താഴെപ്പറയുന്നവയിൽ മുൻവിധി കാരണം ഉണ്ടായവ തിരഞ്ഞെടുക്കുക :

    1. യുദ്ധങ്ങൾ
    2. കൊലപാതകം
    3. കഷ്ടപ്പാടുകൾ
    4. അടിമത്തം
      ഒരു വ്യക്തി താഴ്ന്ന മാനദണ്ഡങ്ങളും മൂല്യങ്ങളും കഴിവുകളും അറിവും ഉള്ളവനായിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സാമൂഹ്യശാസ്ത്രത്തിലെ ഒരു സിദ്ധാന്തമാണ് ..............