'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക.Aവിണ്ണ് + തലംBവിൺ + തലംCവി + പ്രതലംDവീട് + തലംAnswer: B. വിൺ + തലം Read Explanation: കാവ്യ + ഉപകരണം =കാവ്യോപകരണംരാജ്യ + അവകാശി = രാജ്യാവകാശിമരം + ചാടി = മരഞ്ചാടി പൊൽപ്പൂ = പൊൻ + പൂ Read more in App