"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻ്റെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്". ആരുടെ വാക്കുകളാണിത് ?
Aപ്ലേറ്റോ
Bകാൾ മാക്സ്
Cഅരിസ്റ്റോട്ടിൽ
Dഅഗസ്ത് കോംതെ
Answer:
A. പ്ലേറ്റോ
Read Explanation:
ഗ്രീക്ക് രാഷ്ട്രീയ ചിന്ത സോക്രട്ടീസിൽ നിന്നാണ് ഉത്ഭവിച്ചത്.
സോക്രട്ടീസിൻ്റെ ഏറ്റവും മികച്ച ശിഷ്യന്മാരിൽ ഒരാളായിരുന്നു പ്ലേറ്റോ.
ഇന്ന് പാശ്ചാത്യ രാഷ്ട്രീയ ചിന്തയുടെ തുടക്കക്കാരനായി പ്ലേറ്റോ കണക്കാക്കപ്പെടുന്നു.
അദ്ദേഹത്തിൻ്റെ ഉപദേഷ്ടാവായ സോക്രട്ടീസ് ഒരു രചനയും സൃഷ്ടിച്ചിട്ടില്ലാത്തതിനാലും അദ്ദേഹത്തിൻ്റെ ചിന്തകളെക്കുറിച്ച് നമുക്ക് അറിയുന്നത് പ്ലേറ്റോയുടെ രചനകളിൽ നിന്നാണ്.