App Logo

No.1 PSC Learning App

1M+ Downloads
നിതി ആയോഗ് ഡെൽറ്റ റാങ്കിൽ( 2025 March) രാജ്യത്തുടനീളമുള്ള 500 ആസ്പിറേഷണൽ ബ്ലോക്കുകളിൽ ഒന്നാമത് എത്തിയത്?

Aഭോജ്പുർ (ബിഹാർ)

Bതമുൽപൂർ(ആസാം)

Cസിദ്ധാർത്ഥ്‌നഗർ (ഉത്തർപ്രദേശ്)

Dജോരഹാട്ട് (ആസാം)

Answer:

B. തമുൽപൂർ(ആസാം)

Read Explanation:

  • ആസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാം (എബിപി) ആരംഭിച്ചത്:-2023 ജനുവരി 7

  • ഇന്ത്യയിലെ ഏറ്റവും വികസിതമല്ലാത്തതും വിദൂരവുമായ ബ്ലോക്കുകളിലെ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ

  • 5 തീം :-ആരോഗ്യം& പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി& അനുബന്ധ സേവനങ്ങൾ, അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക വികസനം

  • കേരളത്തിൽ നാല് ജില്ലകളിലായി 9 ബ്ലോക്കുകൾ

  • ഇടുക്കി:- അഴുത,ദേവികുളം,

  • കാസറഗോഡ്:- പരപ്പ

  • പാലക്കാട്‌:- അട്ടപ്പാടി,കൊല്ലങ്കോട്

  • വയനാട്:- കൽപ്പറ്റ,മാനന്തവാടി , പനമരം,സുൽത്താമ്പത്തേരി


Related Questions:

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2024 ൽ പുറത്തുവന്ന Stockholm International Peace Research Institute ൻ്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ അണുവായുധ ശേഖരം ഉള്ള രാജ്യം ഏത് ?
ചുവടെ തന്നിരിക്കുന്നത് ഭൗതികജീവിത ഗുണനിലവാര സൂചിക മാനദണ്ഡമാക്കുന്നത് ഘടകങ്ങളിൽ പെടാത്തത് ഏത് ?