നിന്ദ എന്ന പദത്തിന്റെ വിപരീതം :Aദ്രുതംBദുഷ്കരംCസ്തുതിDവ്യഷ്ടിAnswer: C. സ്തുതി Read Explanation: വിപരീതപദങ്ങൾ ഉത്തമം × അധമം ഉച്ചം × നീചം ഉദ്ധതം × സൗമ്യം ഇളപ്പം × വലുപ്പം ഇമ്പം × തുമ്പം ആസ്ഥ × അനാസ്ഥ ആവിർഭാവം × തിരോഭാവം ആയം × വ്യയം ആയാസം × അനായാസം Read more in App