Challenger App

No.1 PSC Learning App

1M+ Downloads
എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?

Aഅസിഡോ ബാക്റ്റീരിയ

Bകാൽഡിസെറിക്ക ബാക്റ്റീരിയ

Cലെപ്റ്റോസ്പൈറ ബാക്റ്റീരിയ

Dകൊളോറോബി ബാക്റ്റീരിയ

Answer:

C. ലെപ്റ്റോസ്പൈറ ബാക്റ്റീരിയ

Read Explanation:

എലിപ്പനി

  • ലെപ്റ്റോസ്പൈറോസിസ് എന്നാറിയപ്പെടുന്നത് : എലിപ്പനി 
  • എലിപ്പനിയുടെ രോഗകാരി : ലെപ്റ്റോസ്പൈറ ബാക്റ്റീരിയ
  • ബാധിക്കുന്ന ശരീരഭാഗം : കിഡ്നി, കരൾ
  • വീൽസ് ഡിസീസ് എന്ന് അറിയപ്പെടുന്നത് : എലിപ്പനി

Related Questions:

ക്ഷയരോഗത്തെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

  1. ക്ഷയം വായുവിലൂടെ പകരുന്ന രോഗമാണ്.
  2. ഇതൊരു വൈറസ് രോഗമാണ്.
  3. ഈ രോഗത്തിന് എതിരായ വാക്സിനാണ് ബി.സി.ജി.
  4. ഡോട്സ് ഈ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയാണ്.

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ജന്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ആന്ത്രാക്സ്.

    2.ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഫംഗസ് ആണ്

    നിപ്പ പനി ഏത് തരം രോഗങ്ങൾക്ക് ഉദാഹരണമാണ് ?

    രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

    1.എലിപ്പനി ഒരു വൈറസ് രോഗമാണ്

    2.നിപ്പ ഒരു വൈറസ് രോഗമാണ്.

    3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.

    4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്.
    2. വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.