അടുത്തിടെ നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി "റെഡ് ബട്ടൺ റോബോട്ടിക് കോപ്" എന്ന പേരിൽ റോബോട്ടിക് പോലീസ് സംവിധാനം ഏർപ്പെടുത്തിയ നഗരം ?Aചെന്നൈBകോഴിക്കോട്Cകൊച്ചിDമൈസൂർAnswer: A. ചെന്നൈ Read Explanation: • ജനത്തിരക്കേറിയ സ്ഥലങ്ങൾ നിരീക്ഷിക്കാനും അടിയന്തരസന്ദർഭങ്ങളിൽ പോലീസ് സഹായം അതിവേഗം എത്തിക്കുന്നതിനും വേണ്ടി ആരംഭിച്ചതാണ് ഈ സംവിധാനംRead more in App