ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും :
കൃതികൾ | എഴുത്തുകാർ | ഭാഷ |
| രവീന്ദ്രനാഥ ടാഗോർ | ബംഗാളി |
സേവാസദൻ രംഗഭൂമി ഗോദാൻ പ്രേമാശ്രമം
| പ്രേംചന്ദ് | ഹിന്ദി |
പാഞ്ചാലിശപഥം കളിപ്പാട്ട് കുയിൽ പാട്ട് കണ്ണൻ പാട്ട്
| സുബ്രഹ്മണ്യഭാരതി | തമിഴ് |
ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ്
| അൽത്താഫ് ഹുസൈൻ ഹാലി | ഉർദു |
| വിഷ്ണുകൃഷ്ണ ചിപളൂങ്കർ | മറാത്തി |
എന്റെ ഗുരുനാഥൻ ബാപ്പുജി ഇന്ത്യയുടെ കരച്ചിൽ
| വള്ളത്തോൾ നാരായണ മേനോൻ
| മലയാളം |